1957 മുതൽ

KCYM — എറണാകുളം അങ്കമാലി അതിരൂപത

കേരള കാത്തലിക് യൂത്ത് മൂവ്‌മെൻറ് — ചരിത്രവും ഓർമകളും

വി. തോമസ് മൂർ

വി. തോമസ് മൂർ — മധ്യസ്ഥൻ

1957 ൽ ആരംഭിച്ച് ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ യുവജനപ്രസ്ഥാനം — കേരള കാത്തലിക് യൂത്ത് മൂവ്‌മെൻറ്, എറണാകുളം-അങ്കമാലി മേജർ അതിരൂപത — ഭാരതത്തിലെ ആദ്യ സംഘടിത കത്തോലിക്ക യുവജന പ്രസ്ഥാനമാണ്. ദേശീയ തലത്തിൽ ICYM ആയും അന്താരാഷ്ട്ര തലത്തിൽ MIJARC ആയും ബന്ധപ്പെട്ടിരിക്കുന്നു.

മുദ്രാവാക്യം: സഭയ്ക്കും സമൂഹത്തിനും വേണ്ടി മധ്യസ്ഥൻ: വി. തോമസ് മൂർ

ചരിത്ര യാത്ര

സഭയ്ക്കും സമൂഹത്തിനും വേണ്ടി

ഇന്നും ചരിത്ര യാത്ര തുടരുന്നു ഈ ജ്വലിക്കുന്ന യുവജനപ്രസ്ഥാനം...